ഇത് മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടം - ഫഹദ് ഫാസിൽ
കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കിൽ ആമേനില്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിലുള്ളപ്പോൾ മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടത്
കെ പി എ സി ലളിതയെ സഹായിക്കുന്നത് അവര്‍ ആവശ്യപ്പെട്ടതുപ്രകാരമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
കെ പി എ സി ലളിതക്ക് കാര്യമായ സ്വത്തുക്കളൊന്നുമില്ല. സിനിമാ സീരിയല്‍ രംഗത്ത് അഭിനയിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണുളളത്. ഒരു ചികിത്സ നടത്താനുളള സ്വത്തൊന്നും അവരുടെ പക്കലില്ല
2019-ലെ ജെ. സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്
2019ലെ പുരസ്‌കാരത്തിനാണ് ഹരിഹരനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.